Ministerial Positions Discussion going on third Modi government
-
News
ആഭ്യന്തരവും ധനവും വിട്ടുകൊടുക്കില്ലെന്ന് ബിജെപി; പ്രധാനവകുപ്പുകള്‍ ആവശ്യപ്പെട്ട് നിതീഷും നായിഡുവും നാളത്തെ എൻഡിഎ യോഗം നിർണായകം
ന്യൂഡൽഹി: എൻഡിഎ പാർലമെന്ററി പാർട്ടി യോഗം നാളെ നരേന്ദ്രമോദിയെ നേതാവായി തിരഞ്ഞെടുക്കാനിരിക്കെ മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച ചർച്ചകൾക്ക് ചൂടേറി. പ്രധാന മന്ത്രാലയങ്ങൾ കൈവശം വച്ച് തെലുങ്കുദേശത്തിന് മൂന്നു ക്യാബിനറ്റ്…
Read More »