migrant workers minor daughter missing case man arrested
-
News
12-കാരിയെ കൊണ്ടുപോയത് വിവാഹം കഴിക്കാൻ;രണ്ട് വർഷമായി പ്രണയത്തിൽ, പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ
കൊച്ചി: അതിഥിത്തൊഴിലാളികളുടെ മകളായ 12 വയസ്സുകാരിയെ കാണാതായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി മാണിക്കി(18) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകുന്നേരം…
Read More »