തിരുവനന്തപുരം: മധ്യകേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിപ്പ്. രാത്രി എട്ടു മുതല്‍ പത്ത് വരെ മധ്യകേരളത്തില്‍ ചിലയിടങ്ങളില്‍ വൈദ്യുതി നിയന്ത്രണമേര്പ്പെടുത്തുകയെന്നാണ് കെ.എസ്.ഇ.ബി അറിയിപ്പ്.