പാരീസ്: ദിവസങ്ങൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് വിരാമം. സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ വിട്ട സൂപ്പർ താരം ലയണൽ മെസ്സി ഇനി ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയിൽ കളിക്കും.ഫ്രഞ്ച് ക്ലബ്ബിന്റെ ഓഫർ…