കൊച്ചി:സിനിമയിലും സീരിയലിലും ഒരുപോലെ നിറഞ്ഞ് നില്ക്കുന്ന നടിയാണ് മീര വാസുദേവ്. തന്മാത്ര എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ നായികയായിട്ടാണ് മീര മലയാളികളുടെ മനസില്‍ ഇടംനേടിയത്. അവിടുന്നിങ്ങോട്ട് വര്‍ഷങ്ങള്‍ക്ക് സുമിത്രയായി…