MDMA case couples arrested kozhikkod
-
News
ബെംഗളൂരുവിൽനിന്ന് എംഡിഎംഎ കടത്താൻ ശ്രമം; കോഴിക്കോട് ദമ്പതികൾ അറസ്റ്റിൽ
കുറ്റ്യാടി: കോഴിക്കോട് തൊട്ടിൽപാലത്ത് എംഡിഎംഎയുമായി ദമ്പതികൾ അറസ്റ്റിൽ. വടകര പതിയാക്കര സ്വദേശി മുതലോളി ജിതിൻ ബാബു, ഭാര്യ സ്റ്റഫി എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിൽനിന്നു വടകരയ്ക്ക് കടത്തുകയായിരുന്ന എംഡിഎംഎ…
Read More »