Mbappe injured
-
International
PSG⚽ എംബാപ്പെയ്ക്ക് പരുക്ക്,പിഎസ്ജിക്ക് കനത്ത തിരിച്ചടി;ചാമ്പ്യന്‍സ് ലീഗ് നഷ്ടമായേക്കും
പാരീസ്: ചാമ്പ്യന്‍സ് ലീഗില്‍ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തിന് തയ്യാറെടുക്കുന്ന പിഎസ്ജിക്ക് കനത്ത തിരിച്ചടിയായി സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുടെ പരിക്ക്. ഇടത് തുടയ്ക്ക് പരിക്കേറ്റ എംബാപ്പെ മൂന്നാഴ്ച പുറത്തിരിക്കേണ്ടിവരുമെന്ന് ഔദ്യോഗിക…
Read More »