തിരുവനന്തപുരം: കോര്‍പ്പറേഷനിലെ താത്കാലിക തസ്തികകളില്‍ സിപിഎം പ്രവര്‍ത്തകരെ തിരുകിക്കയറ്റാന്‍ നീക്കം. 295 ഒഴിവുകള്‍ ഉണ്ടെന്ന് കാട്ടി മേയര്‍ ആര്യാ രാജേന്ദ്രന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്…