May I also know who is my bridegroom’; Mrinal dismissed the marriage news
-
News
‘എന്റെ കല്ല്യാണചെക്കൻ ആരാണെന്ന് ഞാൻ കൂടി അറിയട്ടെ’; വിവാഹ വാർത്തകൾ തള്ളി മൃണാൽ
ചെന്നൈ:നടി മൃണാല്‍ താക്കൂറിന്റെ വിവാഹത്തെ കുറിച്ച് ചില റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു തെലുങ്ക് നടനുമായി മൃണാലിന്റെ വിവാഹം അടുത്തുതന്നെയുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ്…
Read More »