mathew-kuzhalnadan-says-he-will-repay-the-loan
-
News
‘ആ പണം ഞാന്‍ അടയ്ക്കാം’; വിവാദ ജപ്തിയില്‍ വായ്പാ ബാധ്യത ഏറ്റെടുത്ത് എം.എല്‍.എ, ബാങ്കിനു കത്തു നല്കി
മുവാറ്റുപുഴ: അച്ഛനും അമ്മയും ആശുപത്രിയിലായിരിക്കെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവത്തില്‍ വായ്പാ ബാധ്യത ഏറ്റെടുത്ത് മാത്യു കുഴല്നാടന് എംഎല്‍എ. കുടുംബം അടയ്ക്കാനുള്ള 1,75,000…
Read More »