Massive fire breaks out in Secunderabad shopping complex; Six dead
-
News
സെക്കന്തരാബാദ് ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; ആറ് പേര് മരിച്ചു, ആറ് പേര്‍ക്ക് പരുക്ക്
ഹൈദരാബാദ്: സെക്കന്തരാബാദിലെ ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം. സ്ത്രീകൾ ഉൾപ്പടെ ആറ് പേര് മരിച്ചു. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് സ്വപ്നലോക് കോംപ്ലക്സിൽ തീ പിടിച്ചത്. കെട്ടിടത്തിലുണ്ടായ ഷോര്‍ട്ട്…
Read More »