ഇസ്ലാമാബാദ്: യു.എ.പി.എ പ്രകാരം ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസ്ഹറിനെ പാക്കിസ്ഥാന് ജയില്‍ മോചിതനാക്കിയതായി റിപ്പോര്‍ട്ട്. ഇതിനു പിന്നാലെ, അതിര്‍ത്തികളില്‍ പാക്കിസ്ഥാന് സൈനിക വിന്യാസം കൂട്ടിയതായും വിവരമുണ്ട്.…