mask violation 954 cases
-
News
സംസ്ഥാനത്ത് ഇന്ന് മാസ്ക് ധരിയ്ക്കാത്ത 954 പേര്‍ക്കെതിരെ കേസെടുത്തു,അടച്ചുപൂട്ടല്‍ ലംഘനം 4309 കേസുകള്‍
തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4309 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4071 പേരാണ്. 2740 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് 954…
Read More »