Marion Biotech's production license will be revoked
-
News
മാരിയോൺ ബയോടെക്കിന്റെ ഉല്പാദന ലൈസന്‍സ് റദ്ദാക്കും,36 സാംപിളുകളില്‍ 22ലും വിഷാംശം
ന്യൂഡൽഹി: ഇന്ത്യൻ നിർമിത ചുമ മരുന്ന് കഴിച്ച് ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികൾ മരിച്ചെന്ന ആരോപണത്തിൽ മരുന്നു നിർമാതാക്കൾക്കെതിരെ നടപടിക്ക് നിർദേശം. നോയിഡ കേന്ദ്രമായ മാരിയോൺ ബയോടെക് ഉൽപാദിപ്പിക്കുന്ന…
Read More »