maniyanpillan-raju-comments-on-amma-election
-
Entertainment
സ്ത്രീസംവരണം ഉണ്ടെങ്കില്‍ നേരത്തെ പറയാമായിരുന്നു, ഭരണസമിതിയിലുണ്ടായിരുന്ന ജഗദീഷും ഗണേഷ് കുമാറും അറിഞ്ഞിട്ടില്ല; മണിയന്‍പിള്ള രാജു
കൊച്ചി: താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പ് വരുന്ന 19 ന് നടക്കാന്‍ പോവുകയാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളിലേക്ക് നേരത്തെ…
Read More »