mandya melukote teacher murder case
-
Crime
വിവാഹിതയായ അധ്യാപികയുമായി പ്രണയം, കുന്നിൻമുകളിൽ പിറന്നാൾ ആഘോഷം; കൊന്നുകുഴിച്ചിട്ടു,യുവാവ് അറസ്റ്റില്‍
മൈസൂരു: കര്‍ണാടകയിലെ മാണ്ഡ്യ മേലുകോട്ടെയില്‍ അധ്യാപികയെ കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. അധ്യാപികയുടെ നാട്ടുകാരനും സുഹൃത്തുമായ നിതീഷി(22)നെയാണ് ബുധനാഴ്ച ഹോസ്പേട്ടില്‍നിന്ന് പോലീസ് പിടികൂടിയത്. കൃത്യമായ തെളിവുകളുടെ…
Read More »