man
-
കോഴിക്കോട് പനി ബാധിച്ച് മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് ഏഴാമത്തെ മരണം
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോഴിക്കോട് പനി ബാധിച്ച് മരിച്ചയാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വടകര ചോമ്പാല സ്വദേശി പുരുഷോത്തമനാണ് മരിച്ചത്. ഒരാഴ്ചയിലേറെയായി കോഴിക്കോട് മെഡിക്കല്‍ കോളജ്…
Read More » -
News
അങ്കമാലിയില്‍ മീന്‍ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
കൊച്ചി: അങ്കമാലി മൂക്കന്നൂരില്‍ മീന്‍ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. മൂക്കന്നൂര്‍ സ്വദേശി സോണറ്റ് ആണ് മരിച്ചത്. വീടിന് സമീപമുള്ള പൂതംകുറ്റി പാടത്ത് കഴിഞ്ഞ രാത്രിയിലാണ് അപകടമുണ്ടായത്.…
Read More » -
അതിരമ്പുഴയില്‍ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ മാതാവ് മരിച്ചു
കോട്ടയം: അതിരമ്പുഴയില്‍ കൊവിഡ് സ്ഥിരീകരിച്ച ആളിന്റെ മാതാവ് മരിച്ചു. കാണക്കാരി സ്വദേശിയായ 94-കാരിയാണ് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധന നടത്തും. ഇവരുടെ…
Read More » -
Crime
മന്ത്രവാദത്തിന്റെ മറവില്‍ 17കാരിയെ പീഡിപ്പിച്ചു; വയനാട്ടില്‍ മധ്യവയസ്കന് പിടിയില്‍
വയനാട്: മന്ത്രവാദത്തിന്റെ മറവില്‍ 17 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്കന് അറസ്റ്റില്‍. വള്ളിയൂര്‍ക്കാവ് കണ്ണിവയല്‍ ആദിവാസി കോളനിയിലെ വിനീത് (43) ആണ് അറസ്റ്റിലായത്. മറ്റൊരു പെണ്‍കുട്ടിയെ…
Read More » -
News
‘ഒന്നു രക്ഷിക്കാമോ?’ അപേക്ഷിച്ചിട്ടും കാഴ്ചക്കാരായി വഴിയാത്രക്കാര്‍; യുവാവിന് നഷ്ടമായത് ജീവന്
തിരുവല്ല: വളഞ്ഞവട്ടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ അപകടസ്ഥലത്ത് കാഴ്ചക്കാരായി വഴിയാത്രക്കാര്‍. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നാണ് ആരോപണം. ഇടിച്ച കാറിന്റെ ഉമട അപകടസ്ഥലത്ത് കൂടിയവരോട്…
Read More » -
Health
മലപ്പുറത്ത് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ച നിലയില്‍
മലപ്പുറം: മലപ്പുറം പുലാമന്തോളില്‍ വിദേശത്ത് നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. താവുളളി പാലത്തിന് സമീപം കാത്തിരക്കടവത്ത് താവുള്ളിയില്‍ ഷംസുവിന്റെ മകന് ആഷിഖിനെ (26) ആണ്…
Read More » -
News
ആലപ്പുഴയില്‍ ലോഡ്ജില്‍ യുവാവ് ജീവനൊടുക്കിയ നിലയില്‍
ആലപ്പുഴ: ആലപ്പുഴ മായിത്തറയിലെ ലോഡ്ജില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കെ.എസ്. അരുണ്‍ ആണ് മരിച്ചത്. മാരാരിക്കുളം പോലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയതിനു ശേഷം…
Read More » -
പ്രമുഖ സിനിമാനടന്റെ മകളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; ഒടുവില്‍ യുവാവിനെ കുടുക്കി പോലീസ്
മുംബൈ: പ്രമുഖ ബോളിവുഡ് താരത്തിന്റെ മകളെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടിയ കേസില്‍ യുവാവ് പിടിയില്‍. മുംബൈയിലെ മലാഡ് സ്വദേശിയായ ഖുമെയ്ല്‍ ഹനീഫ് പഠാനി എന്ന 25…
Read More » -
സര്‍വ്വീസ് ചെയ്യാന്‍ നല്കിയ മൊബൈല്‍ ഫോണിലെ ചിത്രങ്ങള്‍ ഉപയോഗിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി ചൂഷണത്തിന് ശ്രമം; മൊബൈല്‍ കട ജീവനക്കാരന് പിടിയില്‍
പത്തനാപുരം: തകരാര്‍ പരിഹരിക്കാന്‍ നല്കിയ മൊബൈല്‍ ഫോണിലെ ചിത്രങ്ങള്‍ ഉപയോഗിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി ചൂഷണത്തിന് ശ്രമിച്ച മൊബൈല്‍ കടയിലെ ജീവനക്കാരനായ യുവാവ് പിടിയില്‍. പത്തനാപുരത്തെ മൊബൈല്‍ കടയിലെ…
Read More »