man-violence-in-kannur-super-market
-
കണ്ണൂരില്‍ രാത്രി സൂപ്പര്‍മാര്‍ക്കറ്റില്‍ മഴുവുമായെത്തി യുവാവിന്റെ അക്രമം; അടിച്ച് തകര്‍ത്ത് കലി തീര്‍ത്തു, ചോക്ലേറ്റുമായി മടക്കം
കണ്ണൂര്‍: ടൗണിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മഴുവുമായെത്തി അക്രമം നടത്തി യുവാവ്. കണ്ണൂര്‍ പെരിങ്ങത്തൂര്‍ ടൗണിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങളും കൗണ്ടറിലെ ചില്ലുകളും യുവാവ് അടിച്ചുതകര്‍ത്തു. ശേഷം ഫ്രിഡ്ജില്‍…
Read More »