man suicide threaten in bridge pillar
-
News
പാലം പണി പൂര്‍ത്തിയാക്കിയില്ല; പാലത്തിന്റെ തൂണില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
പീരുമേട്: പാലം പണി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് യുവാവ് പാലത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. നാരകക്കുഴി പുത്തന്‍പുരയ്ക്കല്‍ ജോണ്‍സനാണ് ആത്മഹത്യാ ഭീഷണിയുമായി ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ…
Read More »