man-steals-two-premium-liquor-bottles bevco outlet
-
News
കൊച്ചിയില്‍ പട്ടാപ്പകല്‍ 7300 രൂപ വില വരുന്ന രണ്ടു മദ്യക്കുപ്പികള്‍ ‘അടിച്ചുമാറ്റി’; സി.സി.ടി.വി ദൃശ്യം പുറത്ത്
കൊച്ചി: കൊച്ചിയില്‍ പട്ടാപ്പകല്‍ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാലയില്‍ നിന്ന് വിലകൂടിയ മദ്യക്കുപ്പികള്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വൈകീട്ട് നിത്യേനയുള്ള സ്റ്റോക്ക് പരിശോധനയില്‍ കുറവ് കണ്ടപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍…
Read More »