Man killed girl friend Karnataka
-
News
പെണ്‍സുഹൃത്തിനെ കഴുത്തറുത്ത് കൊന്ന് 23കാരന്, സംഭവം കർണാടകയിൽ
ബംഗളൂരു: കര്‍ണാടകയില്‍ 21കാരിയായ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തായ 23കാരന് പിടിയില്‍. കഴിഞ്ഞദിവസം ഹാസന് ജില്ലയിലാണ് സംഭവം നടന്നത്. സുഹൃത്തായ സുചിത്രയെ കൊന്നക്കേസില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയായ…
Read More »