Man killed co prisoner in kannur
-
News
കണ്ണൂർ സെൻട്രൽ ജയിലിലെ കൊലപാതകം; സഹതടവുകാരനെ തലയ്ക്കടിച്ച് കൊന്ന പ്രതി അറസ്റ്റിൽ
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരൻ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ സഹതടവുകാരൻ അറസ്റ്റിൽ. പാലക്കാട് സ്വദേശിയായ എഴുപത്തിയാറുകാരൻ വേലായുധനെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ്…
Read More »