man-head-found-idol-feet
-
News
കാളീവിഗ്രഹത്തിന്റെ കാല്ക്കല് മനുഷ്യത്തല വെട്ടി സമര്‍പ്പിച്ച നിലയില്‍; അന്വേഷണം
തെലങ്കാന: കാളീവിഗ്രഹത്തിന്റെ കാല്ക്കല് മനുഷ്യത്തല വെട്ടി സമര്‍പ്പിച്ച നിലയില്‍. തെലങ്കാനയിലെ നാല്‍ഗൊണ്ട ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ എട്ട് സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം ആരംഭിച്ചു.…
Read More »