man-hacked-to-death-in thiruvananthapuram
-
News
തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു; വെട്ടിയെടുത്ത കാല് റോഡില്‍ വലിച്ചെറിഞ്ഞു
തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു. പോത്തന്‍കോട് കല്ലൂരിലാണ് സംഭവം. കല്ലൂര്‍ സ്വദേശി സുധീഷ് (35) ആണ് കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ സംഘം യുവാവിന്റെ കാല് വെട്ടിയെടുക്കുകയായിരുന്നു. ഗുരുതരമായി…
Read More »