man-dies-while-climbing-tree-near-eloor-temple
-
News
ക്ഷേത്രത്തിലേക്ക് മാല കെട്ടാന്‍ കൂവളത്തിന്റെ ഇല പറിക്കാന്‍ മരത്തില്‍ കയറിയ വയോധികന് മരിച്ചു
കൊച്ചി: ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി മാല കെട്ടാന്‍ കൂവളത്തിന്റെ ഇല പറിക്കാന്‍ മരത്തില്‍ കയറിയ വയോധികന് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. എറണാകുളം ഏലൂര്‍ ഇലഞ്ഞിക്കല്‍ ക്ഷേത്രപരിസരത്താണു സംഭവം.…
Read More »