Man died while sleeping in a ground bus hit
-
News
മൈതാനത്ത് ഉറങ്ങിക്കിടക്കവേ തലയിലൂടെ മിനി ബസ് കയറി; യുവാവിന് ദാരുണാന്ത്യം
കൊട്ടിയം: മൈതാനത്ത് ഉറങ്ങിക്കിടക്കവെ തലയിലൂടെ മിനി ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കതില്‍ വീട്ടില്‍ പൊന്നമ്മയുടെ മകന് രാജീവ് (25) ആണ് മരിച്ചത്. ചൊവ്വാഴ്ച…
Read More »