Man died Kottayam pallam
-
News
പാടശേഖരത്തിൽ നിന്നും തീ പുരയിടത്തിലേക്ക് പടരുന്നത് കണ്ട് കെടുത്താൻ ശ്രമിക്കുന്നതിനിടെ കോട്ടയത്ത് ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു
കോട്ടയം:പാടശേഖരത്തിൽ നിന്നും തീ, പുരയിടത്തിലേക്ക് പടരുന്നത് കണ്ട് കെടുത്താൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു.കോട്ടയത്ത് പള്ളത്താണ് സംഭവം.റിട്ട. ഡപ്യൂട്ടി തഹസീൽദാർ കോട്ടയം പള്ളം വാലാക്കടവ് പുത്തൻപുരയ്ക്കൽ തരകൻ…
Read More »