Man died in front of house Pathanamthitta
-
News
വീട്ടുകാരോട് പിണങ്ങി വീട്ടിൽ നിന്ന് ഇറങ്ങി,സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുത്ത ഉടൻ വയോധികൻ കുഴഞ്ഞു വീണ് മരിച്ചു
പത്തനംതിട്ട: വയോധികൻ വീട്ടുമുറ്റത്ത് കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ചെന്നീർക്കര വെട്ടോലിമല സ്വദേശി ദാസാണ് മരിച്ചത്. 62 വയസായിരുന്നു. രാത്രിയോടെ വീട്ടിൽ നിന്നിറങ്ങി സ്കൂട്ടറിൽ കയറി പുറത്തേക്ക് പോകാൻ…
Read More »