man-beheads-sister-for-eloping-mother-helped-him
-
യുവാവുമായി ഒളിച്ചോടിയ 19കാരിയുടെ തലവെട്ടി മാറ്റി സഹോദരന്! ബലംപ്രയോഗിച്ച് പിടിച്ചുവെച്ച് അമ്മ; വീണ്ടും ദുരഭിമാനക്കൊല
മുംബൈ: മഹാരാഷ്ട്രയില്‍ 19കാരിയുടെ തലവെട്ടി മാറ്റി സഹോദരന്. അമ്മയുടെ സഹായത്തോടെയാണ് സഹോദരിയുടെ തല 17കാരന് വെട്ടിമാറ്റിയത്. ദുരഭിമാന കൊലയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔറംഗബാദ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം.…
Read More »