man attacked wife and father arrested trivandrum
-
News
വാടകവീട്ടില്‍ ഒപ്പം താമസിയ്ക്കാന്‍ ഭാര്യ എത്തിയില്ല;ഭാര്യപിതാവിനെ ചുറ്റികയ്ക്ക് ആക്രമിച്ചു, യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: ഉറിയാക്കോട് ഭാര്യയെയും ഭാര്യാപിതാവിനെയും ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കുതിരകുളം ഭഗവതിപുരം ഗാന്ധിജിനഗറില് പ്രകാശി (31) നെയാണ് വിളപ്പില്‍ശാല പോലീസ് അറസ്റ്റ് ചെയ്തത്. പൂമല…
Read More »