man-attack-malappuram
-
News
മലപ്പുറ ത്ത് യുവാവിന് ക്രൂരമര്‍ദ്ദനം; താടിയെല്ലും ചെവിയും തകര്‍ന്നു
മലപ്പുറം: ചങ്ങരംകുളത്ത് യുവാവിന് ക്രൂരമര്‍ദ്ദനം. ആലംകോട് സ്വദേശി സല്‍മാനുല്‍ ഫാരിസിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ താടിയെല്ലും ചെവിയും തകര്‍ന്നു. ആയുധവും വടിയും ഉപയോഗിച്ചാണ് അക്രമം നടത്തിയത്. കത്തി കൊണ്ട്…
Read More »