man arrested who kidnap minor girl from home
-
News
വീട്ടില്‍ നിന്നു കടത്തിക്കൊണ്ടു പോയ കാമുകിയെ പോലീസിനെ കണ്ടപ്പോള്‍ റോഡിലുപേക്ഷിച്ച യുവാവ് പിടിയില്‍
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത കാമുകിയെ പുലര്‍ച്ചെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോവുകയും പോലീസിനെ കണ്ടപ്പോള്‍ ബൈക്കില്‍ നിന്നിറക്കി റോഡരികില്‍ നിറുത്തിയ ശേഷം രക്ഷപ്പെടുകയും ചെയ്ത യുവാവ് റിമാന്‍ഡില്‍. ആലപ്പുഴ മാവേലിക്കര…
Read More »