Man arrested sexual assault boy Malappuram
-
News
കുറ്റിക്കാടിനടുത്ത് ദുരൂഹ സാഹചര്യത്തിൽ കാർ, പൊലീസിന് സംശയം,കണ്ടത് 17കാരനെ പീഡിപ്പിക്കുന്ന 48 കാരനെ, പോക്സോ കേസ്
കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ. തിരൂർ പുറത്തൂർ സ്വദേശി റഷീദ് ആണ് പിടിയിലായത്. കുറ്റിപ്പുറം മറവഞ്ചേരിയിൽ പട്രോളിങ്ങിനിറങ്ങിയ പൊലീസുകാരാണ്…
Read More »