man arrested for rape attempt case
-
News
ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
കോതമംഗലം: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത മറ്റൊരു ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചതിന് ഇയാൾ മുമ്പ് അറസ്റ്റിലായിട്ടുണ്ട്. പോത്താനിക്കാട്, പുളിന്താനത്ത് വാടകയ്ക്ക്…
Read More »