mammootty-offers-attappadi-madhu-family-help
-
News
പ്രഗത്ഭരായ സര്‍ക്കാര്‍ വക്കീലിനെ തന്നെ മധുവിന് വേണ്ടി ഏര്‍പ്പാടാക്കും; മമ്മൂട്ടിക്ക് ഉറപ്പ് നല്കി നിയമമന്ത്രി
തിരുവനന്തപുരം: അട്ടപ്പാടിയിലെ മധുവിന്റെ കുടുംബത്തിന് നിയമ സഹായം വാഗ്ദാനം ചെയ്ത് സിനിമതാരം മമ്മുട്ടി. കുടുംബത്തിന് നിയമപരമായ വശങ്ങള് പരിശോധിക്കാന്‍ കേരള, മദ്രാസ് ഹൈക്കോടതികളിലെ അഭിഭാഷകനായ അഡ്വ നന്ദകുമാറിനെ…
Read More »