mammootty new movie puzhu first look poster out
-
Entertainment
കയ്യില്‍ തോക്കുമായി മമ്മൂട്ടി; പുഴുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
കൊച്ചി: മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രം ‘പുഴു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. കയ്യില്‍ തോക്കുമായുള്ള മമ്മൂട്ടിയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.…
Read More »