Mamata Banerjee Banned From Campaigning For 24 Hours
-
News
മുഖ്യമന്ത്രിയ്ക്ക് തെരഞ്ഞെടുപ്പ് പ്രചാരണ വിലക്ക്.ബംഗാളിൽ തൃണമൂൽ പ്രതിസന്ധിയിൽ
കൊൽക്കത്ത:ബി.ജെ.പിയുമായുള്ള സംഘർഷങ്ങളും വാക്പോരും തുടരുന്നതിനിടെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിൽ നിന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ 24 മണിക്കൂർ നേരത്തേക്ക് വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. മുസ്ലീംവോട്ടുകളെ കുറിച്ചുളള…
Read More »