Malayali woman shot injured
-
News
അമേരിക്കയില്‍ ഗര്‍ഭിണിയായ മലയാളി യുവതിയ്ക്ക് വെടിയേറ്റു,നില ഗുരുതരം
ചിക്കാഗോ: അമേരിക്കയില്‍ വെടിയേറ്റ ഗര്‍ഭിണിയായ മലയാളി യുവതിയുടെ നില ഗുരുതരം. കോട്ടയം ഉഴവൂർ സ്വദേശിയായ മീരക്ക് നേരെ ഭര്‍ത്താവ് അമല്‍ റെജിയാണ് വെടിവെച്ചത്. കുടുംബ പ്രശ്നങ്ങളെ തുടർന്നായിരുന്നു…
Read More »