ലണ്ടന്‍: യുകെയില്‍ കാണാതായ മലയാളി പെണ്‍കുട്ടിയെ കണ്ടെത്തി. ഈസ്റ്റ് ലണ്ടനു സമീപം രണ്ടുദിവസം മുൻപാണ് പെണ്‍കുട്ടിയെ കാണാതായത്. എസെക്സ്സിന് സമീപം ബെൻഫ്ലീറ്റിൽ താമസിക്കുന്ന കൊല്ലം സ്വദേശികളുടെ മകളായ…