/malayalam-language-examination-for-kas-must-prove-eligibility-within-six-months-cm
-
കെഎഎസ് പാസായവര്‍ക്ക് മലയാള ഭാഷ പരീക്ഷ നടത്തും; ആറു മാസത്തിനുള്ളില്‍ യോഗ്യത തെളിയിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: കെഎഎസ് പരീക്ഷ പാസായവര്‍ക്ക് ഭാഷാ പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആറു മാസത്തിനുള്ളില്‍ പരീക്ഷ പാസാകണം. പത്താംക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവര്‍ക്ക് വേണ്ടിയാണ് പരീക്ഷ.…
Read More »