malappuram-bus-accident-nurse-viji-c-died-on-her-birthday
-
News
വിജിയെ മരണം തട്ടിയെടുത്തത് വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ പിറന്നാള്‍ ആഘോഷിക്കാനിരിക്കെ
മലപ്പുറം: കൊണ്ടോട്ടിയില്‍ ലോറിയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആരോഗ്യപ്രവര്‍ത്തക വിജി മരിക്കുന്നത്. ഏറ്റവും മനോഹരമായി മാറേണ്ടിയിരുന്ന ദിനത്തിലാണ് വിജിയെ മരണം തട്ടിയെടുത്തത്. ബുധനാഴ്ച വിജിയുടെ പിറന്നാളായിരുന്നു. വിവാഹം…
Read More »