malala-reacts-hijab-ban-in-karnataka
-
News
കര്‍ണാടകയിലെ കോളേജുകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഹിജാബ് വിലക്ക് ഭയാനകം; മുസ്ലിം സ്ത്രീകളെ പാര്ശ്വവല്ക്കരിക്കുന്നത് അവസാനിപ്പിക്കൂവെന്ന് ഇന്ത്യയോട് മലാല
രാജ്യത്ത് വലിയ ചര്‍ച്ചയാകുന്ന സ്കൂളിലും കോളേജിലും ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ നടപടിക്ക് എതിരെ പ്രതികരണവുമായി മലാല യൂസുഫ്സായ്. കര്‍ണാടകയിലെ കോളേജുകളില്‍ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് എത്തുന്നതിനെ…
Read More »