കൊച്ചി:തമിഴ് ചിത്രം ‘ജയിലറി’ൽ കാമിയോ റോളിലെത്തിയ മോഹൻലാലിന് വലിയ വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. പിന്നാലെ വന്ന ചർച്ചകളിൽ ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബനി’ന്മേലുള്ള പ്രതീക്ഷയും…