കോഴിക്കോട്: മലബാർ എക്സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം കുറയ്ക്കാൻ റെയിൽവേയുടെ തീരുമാനം. അടുത്തിടെ അനുവദിച്ച ഡി റിസർവേഷൻ കോച്ചുകളാണ് കുറയ്ക്കുന്നത്. ഇതോടെ യാത്രക്കാരുടെ ദുരിതയാത്ര ഇരട്ടിക്കും. കണ്ണൂർ –…