mahabharat-actor-praveen-kumar-sobti passed away
-
News
മഹാഭാരതത്തിലെ ‘ഭീമന്’; നടന് പ്രവീണ്‍ കുമാര്‍ അന്തരിച്ചു
ന്യൂഡല്‍ഹി: മഹാഭാരതം ടെലിവിഷന്‍ പരമ്പരയില്‍ ഭീമന് ആയി അഭിനയിച്ച നടനും കായികതാരവുമായ പ്രവീണ്‍ കുമാര്‍ സോബ്തി അന്തരിച്ചു. 74 വയസ്സായിരുന്നു. ന്യൂഡല്‍ഹി അശോക് വിഹാറിലെ വീട്ടില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു…
Read More »