magnificent-rare-white-kangaroo-spotted-in-australia
-
News
അപൂര്‍വയിനം വെള്ള കംഗാരു പ്രത്യക്ഷപ്പെട്ടു; തരംഗമായി ചിത്രങ്ങള്‍
അപൂര്‍വയിനം വെള്ള കംഗാരുവിനെ ഓസ്ട്രേലിയയില്‍ കണ്ടെത്തി. ക്വീന്‍സ് ലാന്‍ഡിലാണ് വെള്ള കംഗാരു പ്രത്യക്ഷപ്പെട്ടത്. കംഗാരുക്കള്‍ ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഓസ്ട്രേലിയ. അവിടെ മനുഷ്യരേക്കാളധികം കംഗാരുക്കളാണ് ഉള്ളതെന്നും പറയപ്പെടുന്നു.…
Read More »