madhya pradesh minister airlifted from flood affected area
-
News
രക്ഷാപ്രവര്‍ത്തനത്തിനിടെ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി വെള്ളക്കെട്ടില്‍ അകപ്പെട്ടു, ഒടുവിൽ എയർലിഫ്റ്റ്
ഭോപ്പാൽ:മധ്യപ്രദേശിൽ പ്രളയം നാശം വിതച്ച ദാട്യ ജില്ലയിലെ സന്ദർശനത്തിനിടെയാണ് ആഭ്യന്തര മന്ത്രി നരോട്ടാം മിശ്ര വെള്ളക്കെട്ടിൽ കുടുങ്ങിയത്. പ്രളയക്കെടുതി വിലയിരുത്താനാണ് മന്ത്രി ദാട്യയിൽ എത്തിയത്. ദുരന്തനിവാരണ സേന…
Read More »