M r Ajith Kumar on leave Saturday onwards
-
News
എം.ആർ. അജിത്കുമാർ ശനിയാഴ്ചമുതൽ അവധിയിലേക്ക്
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ സ്വകാര്യ ആവശ്യങ്ങൾക്കായി എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ ശനിയാഴ്ചമുതൽ അവധിയിലേക്ക്. നേരത്തേ അപേക്ഷനൽകിയിരുന്നത് നാലുദിവസത്തേക്കാണെങ്കിലും സെപ്റ്റംബർ 18 മുതൽ വീണ്ടും അവധി നീട്ടിയേക്കുമെന്നാണ് സൂചന. അൻവറിന്റെ…
Read More »