M ocs one under treatment India
-
News
രാജ്യത്ത് എംപോക്സ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ, ആരോഗ്യനില തൃപ്തികരം
ന്യൂഡൽഹി: രാജ്യത്ത് എംപോക്സ് ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗബാധിത രാജ്യങ്ങളിലൊന്നിൽ സന്ദർശിച്ച വ്യക്തിയ്ക്കാണ് എംപോക്സ് ലക്ഷണങ്ങൾ പ്രകടമായത്.നിലവിൽ എംപോക്സ് ബാധിതമായ രാജ്യത്തുനിന്ന് യാത്രചെയ്ത ഒരു യുവാവിന്…
Read More »