പാലക്കാട്: എഴുത്തുകാരി സുന്ദരി ആണെങ്കില്‍ പുസ്തകം ശ്രദ്ധിക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് സാഹിത്യകാരന് എം മുകുന്ദന്. അടുത്തയിടെയായി ആഘോഷിക്കപ്പെടുന്ന പുസ്തകങ്ങളില്‍ പലതും സാഹിത്യേതര കാരണങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒ…